¡Sorpréndeme!

കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ് | Oneindia Malayalam

2019-03-28 151 Dailymotion

I-T Dept. starts raids hours after Kumaraswamy talks of ‘revenge politics
മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടകത്തിലെ വിവിധ ഇടങ്ങളില്‍ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. മാണ്ഡ്യ എംപിയുടെ ഓഫീസുകളിലും മന്ത്രി എച്ച്ഡി രേവണ്ണയുമായി ബന്ധമുള്ളവരുടെ വീടുകളിലും ബുധനാഴ്ച രാത്രി വൈകുവോളം വകുപ്പ് റെയ്ഡ് നടത്തി. രാഷ്ട്രീയക്കാരുമായി ബന്ധമുള്ള ബിസിനസുകാരുടെ വീടുകളാലായിരുന്നു ബുധനാഴ്ച രാവിലെ മുതല്‍ വകുപ്പ് റെയ്ഡ് നടപടികള്‍ തുടങ്ങിയത്.